എ എൽ പി എസ് പൈങ്ങോട്ടുപുറം/പ്രവർത്തനങ്ങൾ
![](/images/thumb/e/e0/EiEV2VZ90093.jpg/300px-EiEV2VZ90093.jpg)
![](/images/thumb/3/31/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg/300px-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg)
![](/images/thumb/7/7a/%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B1%E0%B5%80%E0%B4%A1%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg/300px-%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B1%E0%B5%80%E0%B4%A1%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg)
പാമ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നു. ഓൺലൈൻ പഠന കാലത്തും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുത്തു. ചിത്രരചന, കൊളാഷ് നിർമാണം, പേപ്പർ ക്രാഫ്റ്റ്, ഒറിഗാമി, ബോട്ടിൽ ആർട്ട് ഇവ ചെയ്യാൻ കുട്ടികള പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ട വീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസിനോടനുബന്ധിച്ച് സ്വന്തമായി വർക്ക് ഷീറ്റുകളും വായനാ സാമഗ്രികളും നിർമിച്ചു നൽകി.