ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ) ('നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം കുട്ടികൾ 2021 കേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം കുട്ടികൾ 2021 കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകളിലെത്തി. സ്‌കൂളിൽ രാവിലെ പ്രവേശനോത്സവം നടത്തി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റു.