ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്
43078-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43078 |
യൂണിറ്റ് നമ്പർ | LK/2018/43078 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അഭിജിത്ത് |
ഡെപ്യൂട്ടി ലീഡർ | ആര്യ ശിവൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇന്ദുലേഖ ജി എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാൻസി ജോസ് |
അവസാനം തിരുത്തിയത് | |
17-01-2022 | HSSpunnamoodu |
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. 29 കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ സഹായിക്കുന്നു. Reg no LK/2018/43078
- ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം ജുൺ 27 ,2018 ന് പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ നിർവഹിച്ചു.

Programming, Animation, Hardware തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്‌ജില്ലാതലത്തിലേക്ക് 8 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. ഇ സ്ലേറ്റ് എന്ന മാഗസിൻ 2019 ജനുവരി 19 ന് പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ സർ പ്രകാശനം ചെയ്തു. ഡിജിറ്റൽ മാഗസിൻ 2019
പ്രമാണം:43078-tvm-ghsspunnamoodu-2019.pdf

ഡിജിറ്റൽ പൂക്കളം 2019
സെപ്റ്റംബർ 2 ന് നടത്തിയ ഡിജിറ്റൽ പൂക്കള മൽസരം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.



അമ്മമാർക്കുള്ള പരിശീലനം
സമഗ്ര, വിക്ടേഴ്സ് ചാനൽ, ക്യു ആർ കോഡ് സ്കാനിംഗ് എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി
ഡിജിറ്റൽ മാഗസിൻ മഴവില്ല് 2020 ജനുവരി 24 ന് ഹെഡ് മിസ്ട്രസ്സ് ശ്രീമതി അനിതടീച്ചർ പ്രകാശനം ചെയ്തു.
ലിറ്റൽ കൈറ്റ്സ് നാലാം ബാച്ചിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ 2022 ജനുവരി 6ന് ആരംഭിച്ചു.