ജി.ഡബ്ലു.എൽ.പി.എസ് എലപ്പുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ കാക്കത്തോട് പ്രദേശത്ത് 1939 മെയ് ആറാം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു ..
ആദ്യകാലത്ത് സ്കൂൾ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത് 1987 പ്രദേശവാസികൾ പണം സമാഹരിച്ച് സ്കൂളിന് സ്വന്തമായി 33 സെൻറ് സ്ഥലം വാങ്ങി ആദ്യം ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1990 പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികളാണ് 90 ശതമാനവും
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|