ഭാഷ ക്ലബ്ബ്/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) (''''''<u><big>വായനദിനാചരണം</big></u>''''' വായനാദിനവുമായി ബന്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനദിനാചരണം

വായനാദിനവുമായി ബന്ധപ്പെട്ട് ജൂൺ 19ന് ഗൂഗിൾ അസംബ്ലിയുടെ വായനാവാരം നടത്തുകയുണ്ടായി .മുനിസിപ്പൽ വൈസ് ചെയർമാൻ ആയ ശിവകുമാർ ഉദ്ഘാടനം നടത്തിയ ഈ പരിപാടിയിലേക്ക് അതിഥിയായി പ്രശസ്തനാടകകൃത്ത്  ശ്രീ കാളിദാസ് പുതുമന അതിഥിയായെത്തി ഇതിൻറെ ഭാഗമായി പോസ്റ്റർ നിർമ്മാണം തയ്യാറാക്കൽ തയ്യാറാക്കൽ കവിതാലാപനം കുറിപ്പ് തയ്യാറാക്കാൻ ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.