ഉള്ളടക്കത്തിലേക്ക് പോവുക

ഗോവിന്ദപുരം എ. യു. പി. എസ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17250 (സംവാദം | സംഭാവനകൾ) (ghy)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗോവിന്ദപുരം കല്ലുവെട്ടുകുഴിപറമ്പിൽ ഒരു എഴുത്തുപള്ളിയായി 1905ൽ തുടങ്ങിയതാണ് ഈ വിദ്യാലയം. ആദ്യം ഓലമേഞ്ഞ ഒരു ഷെഡ്ഡ് ആയിരുന്നു. കാലക്രമേണ L ആകൃതിയിലുള്ള രണ്ടുപുരകളായി മാറി. കാലക്രമേണ ഓടുമേഞ്ഞ കെട്ടിടമായി മാറി. 45ലേറെ അധ്യാപകരും 1000ത്തിലേറെ കുട്ടികളും പഠിച്ച സ്കൂളായിരുന്നു ഇത്.