വിജയമാതാ കോൺവെന്റ് ചിറ്റൂർ/ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്ക൪ 36 െസ൯റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിെചയു൬ത് .
െെഹസ്കൂൾ െകട്ടിടത്തിൽ 25ക്ളാസ്സുമുറികളും , 2 സ്ററാഫ്റൂമുകളും , 2 കംപ്യൂട്ട൪ലാബുകളും , ഒാഫീസ് റൂമും , േയാഗാറൂമും, െെലബ്രറിയും, ലേബാറട്ടറിയും പ്രവർത്തിക്കുന്ന ു. ഹയർസെക്കണ്ടറിസ്കൂളിനും, െെഹസ്കൂളിനും െവേ൮െറ കംപ്യൂട്ട൪ ലാബുകളും , ലേബാറട്ടറിയും ഉണ്ട്.
ഹയർസെക്കണ്ടറിെകട്ടിടത്തിൽ 10ക്ളാസ്സുമുറികളും വിശാലമായ കംപ്യൂട്ട൪ലാബും, സയ൯സ് വിഷയങ്ങൾക്ക് പ്രേത്രകം പ്രേത്രകം ലേബാറട്ടറികളും ഉണ്ട്. കൂടാെത പഠനെത്ത സഹായിക്കാനുതകുന്ന ഒരു ഓഡിേയാവിഷൽലാബും , കൗൺസിലിംഗ്റൂമും ഉണ്ട്.
2 കംപ്യൂട്ട൪ലാബുകളിലായി 55 കംപ്യൂട്ടറുകൾ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് നെല്ലാരു ബാസ്ക്കററുേബാൾ േകാ൪ട്ടും വിദ്യാലയത്തിനുണ്ട്.