ജി. യു. പി. എസ്. ബിലാത്തിക്കുളം/സൗകര്യങ്ങൾ

14:14, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17235 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്: