ജി.എൽ.പി.എസ് ഇടവേലി/ചരിത്രം

13:50, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noushadpk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ കെ.എം.ഭോജൻ ആയിരുന്നു ആദ്യ ഏകാധ്യാപകൻ.1954-55വർഷത്തിൽ18 ആൺകുട്ടികളൂം 11പെൺകുട്ടികളൂമടക്കം 29 വിദ്യാർത്തികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസിന്റെ മകൻ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാർതി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.