വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16549-hm (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബിന്റെ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഒരു ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നു.

ലഘു പരീക്ഷണങ്ങൾ നേർക്കാഴ്ചയിലൂടെ അവതരിപ്പിക്കാൻ ജയദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശാസ്ത്ര കളരി ശില്പശാല സംഘടിപ്പിച്ചു.