ബി ബി എം എച്ച് എസ് വൈശ്യംഭാഗം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsbbmhs (സംവാദം | സംഭാവനകൾ) (''''സയൻസ് ക്ലബ്''' മെഡിക്കൽ ക്യാമ്പ് : 2021 ഏപ്രിൽ 07 ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

മെഡിക്കൽ ക്യാമ്പ് : 2021 ഏപ്രിൽ 07 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി. ഹെഡ്മാസ്റ്റർ പി വി സിബിച്ചൻ പ്രോഗ്രാം ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് ജീവിതശൈലി രോഗങ്ങളെക്കുറിച്ചു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ക്ലാസ് എടുത്തു .