ബി ബി എം എച്ച് എസ് വൈശ്യംഭാഗം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsbbmhs (സംവാദം | സംഭാവനകൾ) ('ഹിന്ദി ക്ലബ്ബ് ഹിന്ദി ഭാഷയിൽ കുട്ടികളെ കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയിൽ കുട്ടികളെ കൂടുതൽ അകൃഷ്ടരാക്കുന്നതിനും, ഭാഷാ അഭിരുചിമെച്ചപെടുത്തി, ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനും ഉതകുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ചുമതല. ശ്രീമതി. ജെസ്സി സേവ്യർ

പ്രവർത്തനങ്ങൾ

*സുരീലി ഹിന്ദി പ്രവർത്തനങ്ങൾ

* ഹിന്ദി കവിതാരചന

*ഹിന്ദി ഭാഷൺ

*ഹിന്ദി അന്നൗൺസ്‌മെന്റ്

*മാഗസിൻ നിർമാണം