Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
- കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു. പ്രത്യേകതകൾ * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്. *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്. * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി. * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു