ഉള്ളടക്കത്തിലേക്ക് പോവുക

പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('==== ഇഗ്ലീഷ് ക്ലബ് ==== <blockquote>ഞങ്ങളുടെ വിദ്യലയത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇഗ്ലീഷ് ക്ലബ്

ഞങ്ങളുടെ വിദ്യലയത്തിൽ ഴളരെ സജീവമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇഗ്ലീഷ് ക്ലബ്. എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചകളിലും ഇഗ്ലീഷ് അദ്ധ്യപകരുടെ നേതൃത്തവത്തിൽ 30ഓളം വിദ്യാ‍ത്ഥികൾ ലൈബ്രറിയിൽ ഒത്തുകൂടുകയും ഒരു മാസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യകയും ചെയ്യുന്നു. ഇഗ്ലീഷ് അസംബ്ലി , ഇഗ്ലീഷ് കൃതികൾ പരിചയപ്പടുത്തൽ ആസ്വാദന കുറിപ്പുകൾ തയ്യറാക്കൽ ക്വിസ് പ്രോഗ്രാമുകൾ അങ്ങനെ ധാരാളം പ്രർത്തനങ്ങൾ ഇഗ്ലീഷ് ക്ലബിന്റെ നേതൃത്തവത്തിൽ നടത്തപ്പടുന്നു.