ഗവ. എൽ പി സ്കൂൾ ചത്തിയറ/ഗണിത ക്ലബ്ബ്

08:01, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36410 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികൾക്ക് ഗണിതത്തിൽ താത്പര്യം ഉണർത്താനും ഭയം ഇല്ലാതാക്കാനും വിവിധ ഗണിത കേളികൾ സംഘടിപ്പിക്കുന്നു. ഗണിതത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ദിനാചരണങ്ങൾ ,മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.