മന്നത്ത് കാവ് യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remesanet (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മന്നത്ത് കാവ് യു പി എസ്‍‍
അവസാനം തിരുത്തിയത്
16-01-2022Remesanet



................................

ചരിത്രം

1922ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സ്ഥാപിതമായി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ഉൾപ്പെടെയുള്ലള നിരവധി പ്രമുഖരായ അധ്യാപകർ ഇവിടെ ജോലിചെയ്തിരുന്നു. ഈ നാട്ടിനും നാട്ടാർക്കും അറിവും വെളിച്ചവും പകർന്നുനൽകിയ മഹത്തായ ഒരുപാരമ്പര്യമുളള വിദ്യാലയമാണിത് പ്രമുഖഅധ്യാപകരായ ശ്രീ എം .സി.കെ.നമ്പ്യാർ,മലബാർ ചാമ്പ്യൻ ശ്രീ പോത്ത്രഞ്ചേരി ഗോപാലൻ നമ്പ്യാർ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവരായിരുന്നു. പതിയാരക്കര,പാലയാട് പ്രദേശങ്ങളിലെ കുട്ടികൾക്ക് അക്കാലത്ത് വിദ്യാഭ്യാസം നേടാനുളള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പോത്രഞ്ചേരിനാരായണൻ നമ്പ്യാർ
  2. പുനത്തിൽ ശങ്കരകുറുപ്പ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മന്നത്ത്_കാവ്_യു_പി_എസ്‍‍&oldid=1312174" എന്ന താളിൽനിന്ന് ശേഖരിച്ചത്