എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ആർട്‌സ് ക്ലബ്ബ്

22:19, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('=='''വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

==വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് പ്രവർത്തനങ്ങൾ --2019-20 ==

       ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ മാസം 12-ാം തീയതി  ഹെ‍ഡ്മിസ്ട്രസ്സ് .സുഹിതകുമാരി ടീച്ചറിന്റെ അധ്യക്ഷതയിൽ വർക്ക് എ‍ഡ്യൂക്കേഷൻ ടീച്ചർ റീജ.ജെ.റോസ്. ടീച്ചറിന്റെ  നേതൃത്ത്വത്തിൽ ആരംഭിച്ചു. സോപ്പ് നിർമ്മാണത്തോടെ യാണ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.    
     July 16-ാം തിയതി   സുന്ദരി -സോപ്പ്   എന്ന പേരിൽ സോപ്പിന്റെ വിതരണ ഉത്ഘാടനവും നടത്തുകയുണ്ടായി.