ജി യു പി എസ് പിണങ്ങോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു.)
സഹവാസ ക്യാമ്പ്
ഗണിതപൂക്കളം

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഗണിതവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉണ്ട്.ശിൽപ്പശാലകളും നടത്താറുണ്ട്.