ജി എൽ പി എസ് പാലുകുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9747322860 (സംവാദം | സംഭാവനകൾ) (mainactiviyies)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016ൽ വിദ്യാലയം ഏറ്റെടുത്ത "അമൃതം മധുരം" എന്ന പദ്ധതി സംസ്ഥാന തലത്തിലും "RISE” (Recognise and Improve Skills in English) എന്ന പദ്ധതി ജില്ലാതലത്തിലും ശ്രദ്ധനേടി. 2019 – 20 ലെ പാവനാടകം പദ്ധതി ശ്രദ്ധേയമായ പ്രവർത്തനമായി മാറി . 2020 – 21 വർഷത്തിൽ വിദ്യാലയത്തിൽ ഒരുക്കിയ "ഡിജിറ്റൽ സ്റ്റുഡിയോ " ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ പഠനത്തിന് സഹായകരമായ രീതിയിൽ സ്കൂളിൽ വച്ച് ക്ലാസുകൾ റെക്കോഡ് ചെയ്യുന്നതിനും കുട്ടികളിലേക്ക് എത്തിക്കുന്നതിനും പ്രയോജനപ്പെടുത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം