ഗവ. യു പി സ്കൂൾ ഭരണിക്കാവ് /സയൻ‌സ് ക്ലബ്ബ്.

16:54, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36456 (സംവാദം | സംഭാവനകൾ) (സയൻസ്ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രക്ലബിൽ എല്ലാകുട്ടികളും അംഗങ്ങളാണ്. ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രക്വിസ്സ് എന്നിവ നടത്തുന്നു. ശാസ്ത്ര മാഗസിൻ തയ്യാറാക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രപതിപ്പുകൾ തയ്യാറാക്കുന്നു.