എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21874 (സംവാദം | സംഭാവനകൾ) ('ശ്ശ്രീ വിനോദ് കുമാറിൻറെ നേതൃത്വത്തിലുള്ള ഐ ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്ശ്രീ വിനോദ് കുമാറിൻറെ നേതൃത്വത്തിലുള്ള ഐ ടി ക്ലബ്ബ്. ഐടി ആശയം വിദ്യാർഥികളിൽ എത്തിക്കാൻ വേണ്ടി വിവിധ പരിപാടികൾ നടത്തി വരാറുണ്ട്. പോസ്റ്റർ നിർമ്മാണം ഐടി അധിഷ്ഠിത ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.കൂടാതെ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ വിദ്യാലയത്തിന് സ്വന്തമായി പേജുകളും ഉണ്ട്