എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/പരിസ്ഥിതി ക്ലബ്ബ്
സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി ഗിരിജ ടീച്ചറാണ്. ക്ലബ്ബിൽ 25 കുട്ടികളാണ് ഉള്ളത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്‌ക്കൂളിൻ്റെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നന്നായി തുടർന്നു വരുന്നു' സ്ക്കൂളിൻ്റെ ഹരിതവൽക്കരണം ശുചീകരണം പ്ലാസ്റ്റിക്ക് നിർമാർജനം തുടങ്ങിയവ ഈ ക്ലബിൻ്റെ പ്രധാന പ്രവർത്തന യളിൽ ഉൾപ്പെടുന്നവയാണ്.
അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഇക്കോ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. 2 അധ്യാപകരും 25 കുട്ടികളും ഉൾപെടുന്ന ക്ളബ്ബ് സ്ക്കൂളിന്റെ ശുചിത്വപരിപാലനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിൽ dry day ആചരിക്കാറുണ്ട്.
സ്കൂൾ കോമ്പൗണ്ടിലെ തെക്കു മുത്തശ്ശിയെ പരിസ്ഥിതിദിനത്തിൽ ആദരിക്കുന്നു
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം