കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020
ജൂൺ
പ്രവേശനോത്സവം
2019-2020 വർഷത്തെ തുടക്കം സ്‌കൂൾ പൂർവ്വീത്യാർത്ഥികൾ സാനിധ്യത്തിൽ പ്രവേശനോത്സവം ജൂൺ 6 തുടക്കം കുറിച്ച് .പുതിയ കൂട്ടുകാരെ പൂര്വവിദ്യാര്ഥികളോടൊപ്പം അധ്യാപരും വരവേല്പിന്റെ ഉത്സവമായിരുന്നു.പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് വർണ്ണക്കടലാസും സമ്മാനപൊതികളുമൊരുക്കി.വരഭത്തിൽ കാറ്റിലാടുന്ന തോരണങ്ങൾ വരവേല്പിന്നാണ് ഒരുക്കിയിരുന്നു.ആദ്യാക്ഷരം കുറിക്കുവാൻ എത്തിയവരെ പുതിയ അധ്യയനവർഷം വരവേറ്റത് പത്തരമാറ്റിണ്ടേ പകിട്ടേകി.ഭാവി തലമുറയെ ഉന്നതയിൽ എത്തിക്കാൻ ഉള്ള ചുവടു പടിയായിരുന്നു പ്രവേശന ഉത്സവത്തിനിടെ മുക്കിയ ലക്ഷ്യം.ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന ഉചിതമയമാറ്റങ്ങൾ കെ കെ എം എൽ പി സ്കൂളിലെ അധ്യാപകരുടെ നേട്ടങ്ങൾ തന്നെയാണ്.രാവിലെ പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ പ്രവേശന ഉത്സവത്തിനിടെ ഉത്കടന കർത്തവ്യം നിർവഹിച്ചു. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുരുന്നുകളെ പുതു മോടിയോടെ അക്ഷര മുറ്റത്തിന്റെ അങ്ങത്തിലേക്കി അക്ഷര പൂക്കൾ നൽകിയും അക്ഷര ദീപം തെളിയിച്ചുമാണ് വരവേറ്റത്.അക്ഷര പൂക്കൾ ഏന്തി നിൽക്കുന്ന കുരുന്നുകൾ ഭാവി പ്രതിപകലെ വാർത്തെടുക്കാൻ ഉള്ള ഒരു തുടക്കമാണെന്ന് മനസിലാക്കാം.പഞ്ചായത് പ്രസിഡണ്ട് ശ്രീമതി .ജയശ്രീ അവർകൾ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പ്രവേശനഉത്സവത്തെ ആവേശത്തിമിർപ്പിലാക്കി.വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകൾ ,കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി അക്ഷരദീപം തെളിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ജൈലാബുധീൻ മാഷ് കുരുന്നുകൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.മുക്കിയ മന്ധ്രിയുടെ കുരുന്നുകൾക്കുള്ള കത്ത് ശ്രീമതി.റഹ്മത്തനീസ.കെ വായിച്ചു കേൾപ്പിച്ചു.കുരുന്നുകൾക്ക് ഏറെ സന്ദോശമായ പഠന കിറ്റ് ഉം ,പായസവും നൽകി.പ്രവേശനോത്സവത്തിന്റെ തലേ ദിവസം ജൂൺ 5 പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷതൈകൾ വിതരണം ചെയ്തു.
അയ്യങ്കാളി ചരമദിനം
അയ്യങ്കാളി ചരമദിനമായ ജൂൺ 18ന്, സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെക്കുറിച്ച് കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,കുട്ടികളെ ബോധവാന്മാരാക്കി. അദ്ദേഹം കേരളത്തിന് നൽകിയ മഹത്തായ സേവനങ്ങൾ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്തു.
വായനാദിനം
പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. ജൈലാബുധീൻ മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. .റഹ്മത്തനീസ.കെ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു. വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ജി. വി. എൽ. പിയിലെ കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. ഷൈലജ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.