ജി.എച്ച്.എസ്.എസ്. വാണിയമ്പലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnbghss48050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 45 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 25 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം 5000 നു മുകളിൽ പുസ്‌തക ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിലുണ്ട്.8 ,9 ,10 പ്രവർത്തിക്കുന്ന എല്ലാ റൂമുകളും ഹൈടെക് ക്ലാസ്റൂമുകളായി സജ്ജീകരിച്ചിരിക്കുന്നു.