ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രഥമ ദേശീയ ഫിൻ സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മെഡലുകൾ നേടി.ഗോവയിൽ വച്ച് 2021 നവംബർ 19 20 21 തീയതികളിൽ നടന്ന ആദ്യ ദേശീയ ഫിൻ സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മെഡൽ കരസ്ഥമാക്കുകയും ചെയ്ത  സ്കൂളിൻറെ അഭിമാന താരങ്ങൾ-

ആദിദേവ് പി പ്രദീപ്  രണ്ടു ഗോൾഡ് ഒരു സിൽവർ മെഡൽ

ആദി നാരായണൻ ഒരു സിൽവർ ഒരു ബ്രോൺസ്

ഗീവർഗീസ് ജയ്സ് ഒരു സിൽവർ ബ്രോൺസ് മെഡലുകൾ കരസ്തമാക്കി

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം