ബോധവത്കരണ ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

ൺ 26 എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു

കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകാനായി വിവിധ മേഖലകളിലെ പ്രമുഖരും സംഘടനകളും നയിക്കുന്ന സപ്പോർട്ടിങ് ക്ലാസുകലും കൗൺസിലിങ് ക്ലാസ്സുകളും സ്കൂളിൽ നടന്നു വരുന്നു

"https://schoolwiki.in/index.php?title=ബോധവത്കരണ_ക്ലാസുകൾ&oldid=1307049" എന്ന താളിൽനിന്ന് ശേഖരിച്ചത്