ഉള്ളടക്കത്തിലേക്ക് പോവുക

പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാൻ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതൽ എൻസൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്‍. അവരവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുക്കാനായി പുസ്തകങ്ങളുടെ ഒരു വിശാലമായ ലോകം തന്നെ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.