നീലംപേരൂർ എൽ പി എസ്/മാത് സ് ക്ലബ്ബ്

22:30, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം.)

ഗണിത ക്ലബ്ബിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്. ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീട്ടിലൊരു ഗണിതലാബ് ഒരുക്കിയിട്ടുണ്ട്. ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾ ചേർന്ന് ഗണിതമാഗസിൻ തയ്യാറാക്കി.