എസ് എൻ യു പി സ്കൂൾ, കടവൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suja36281 (സംവാദം | സംഭാവനകൾ) ('ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഗണിത കോർണർ സ്ഥാപിക്കാൻ കഴിഞ്ഞു അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ ചെയ്തത് കുട്ടികൾ ഉണ്ടാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു ഗണിത ത്തിനോട് കുട്ടികൾക്കുള്ള താൽപര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനം കൊണ്ട് കഴിഞ്ഞു