ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും , ,ചിന്തിക്കുവാനുള്ള ശേഷിയും വളർത്തി എടുക്കുകയെന്ന ഉദ്ദേശത്തോടെ  നമ്മുടെ സ്കൂളിൽ ഒരു സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. .കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും ലവപരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനുള്ള ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച്  സയൻസ് ക്ലബ്ബിൽ പ്രവർത്തകന്നു എല്ലാവർഷവും ശാസ്ത്രമേളകളിൽ  സ്കൂളിലെ കുട്ടികൾസമ്മാനങ്ങൾ നേടുന്നു