വി.പി.എ.എം.യു.പി.എസ്.പുത്തൂർ/അംഗീകാരങ്ങൾ
അവാർഡുകൾ അംഗീകാരങ്ങൾ
2017 മാതൃഭൂമി നന്മ ജില്ലാ തല അവാർഡ് -10000 രൂപ ,പ്രശസ്ത്രി പത്രം
2017 മനോരമയുടെ നല്ല പാഠം A+ അവാർഡ് .5000 രൂപ
2017 സയൻസ് RTP റവന്യൂ ജില്ലാ ഒന്നാം സ്ഥാനം
മാതൃഭൂമി സീഡ് മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാർഡ് 2017 =15000 രൂപ
ബെസ്ററ് സീഡ് കോർഡിനേറ്റർ അവാർഡ് 2017 =സി യൂസഫ് 5000 രൂപ
2018 മലയാളമനോരമ നല്ല പാഠം റവന്യൂ ജില്ലാ അവാർഡ് 15000 രൂപ
ബെസ്ററ് കോർഡിനേറ്റർ നല്ല പാഠം =സി യൂസഫ് ,എം നബീൽ- 5000 രൂപ
2018 മാതൃഭൂമി സീഡ് പോലീസ് സംസ്ഥാന അവാർഡ് 15000 രൂപ
2018 മികവുത്സവം ,ബേസ്ഡ് പെർഫോർമർ അവാർഡ് മലപ്പുറം 5000 രൂപ
2018 മാതൃഭൂമി നന്മ അവാർഡ് ജില്ലയിൽ മൂന്നാം സ്ഥാനം =5000 രൂപ
2018 സാമൂഹ്യ സേവനത്തിനുള്ള പ്രധാന മന്ത്രിയുടെ ഷീൽഡിന് സ്കൗട്ട് യൂണിറ്റിനെ തിരഞ്ഞെടുത്തു .
2019 സാമൂഹ്യ സേവനത്തിനു ദേശീയ തലത്തിൽ നൽകുന്ന ലക്ഷ്മി മസുംദാർ അവാർഡിന് സ്കൗട്ട് യൂണിറ്റിനെ തെരഞ്ഞെടുക്കപ്പെട്ടു.
2000 -മുതൽ 2020 വരെയും തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ പ്രശംസാപത്രം നേടുന്ന ജില്ലയിലെ ഏക സ്കൗട്ട് യൂണിറ്റ് .