പി.എം എസ് എ. എംഎ യു പി എസ് ഒളമതിൽ / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 20 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18244 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍ സ്ഥിതിചെയ്യുന്ന പി എം എസ് എ എഎയു പി സ്കുള്‍ ഇന്ന് കലാ കായിക രംഗത്തും പഠനപ്രവര്‍ത്തന

രംഗത്തും മുന്നിട്ടു നില്‍ക്കുന്ന സ്ഥിതിയില്‍ എത്തിയതിനു പിന്നില്‍ ഒരുപാട് പേരുടെ ശ്രമങ്ങളും യാതനകളും

ഉണ്ട്. 1976 വരെ ഒളമതില്‍ പ്രദേശക്കാര്‍ക്ക് 4- ക്ലാസിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ ഒരു യു.പി ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ആയിരുന്ന പി.സി ആലിക്കുട്ടി ഹാജിയുടെ ഉടസ്ഥതയില്‍‌ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 5,6,7 ക്ലാസുകളില്‍ വെറും ഒരു ഡിവിഷനില്‍ തുടങ്ങി ഇപ്പോള് 9 ഡിവിഷനില്‍എത്തി നില്‍ക്കുന്നു. കഴിഞ്ഞ 40 വര്‍ഷവും നാട്ടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല നമ്മള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്.