Click here/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40044 (സംവാദം | സംഭാവനകൾ) ('രണ്ടായിരാമാണ്ടിൽ +2 കൂടി അനുവദിച്ചതോടു കൂടി സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടായിരാമാണ്ടിൽ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയർസെക്കണ്ടറി സ്കൂൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താൽ കലാരംഗത്തും അക്കാദമിക രംഗത്തും ഉന്നതനിലവാരം പുലർത്തുന്ന ഈ സ്കൂളിൽ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.

"https://schoolwiki.in/index.php?title=Click_here/ചരിത്രം&oldid=1299885" എന്ന താളിൽനിന്ന് ശേഖരിച്ചത്