(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിജയം
വിജയം നേടാൻ വഴിയേത്
വിനയം വേണം ഹൃദയത്തിൽ
നല്ലത് കാണണമെപ്പോഴും
നല്ലത് കേൾക്കുക എന്നുമെന്നും
നല്ലതുമാത്രം ചിന്തിച്ചെന്നും
നല്ലത് മാത്രം ചൊല്ലീടേണം
സത്യം കേട്ട് പഠിക്കേണം
സത്യത്തിൽ വളരേണം
വിജയം നേടാം എന്നുമെന്നും