എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ/ഭൗതീകസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37348 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രെത്യേകം ശുചിമുറിൾ, ഗതാഗത സൗകര്യാർത്ഥം വാങ്ങിയ വാഹനം കാലപ്പഴക്കം മൂലം വിൽക്കേണ്ട സാഹചര്യം ഉണ്ടായി ഇപ്പോൾ ഒരു വാഹന സൗകര്യം ഇല്ലാത്തതിനാൽ പല ഭാഗത്തുനിന്നുമുള്ള കുട്ടികൾക്ക് സ്കൂളിലേക്ക് വരാൻ ബുദ്ധിമുട്ട് അനുഭനപ്പെടുന്നു. താല്ക്കാലിക പ്രശ്നപരിഹാരത്തിനായി അധ്യാപകർ തന്നെ വാഹനസൗകര്യങ്ങൽ ഏർപ്പെടുത്തിവരുന്നു. എന്നാൽ ഇത് ഒരു ശാശ്വത പരിഹാരം ആവില്ല. സ്കൂളിന് ഒരു ഭക്ഷണശാല ഇല്ലാത്തതിനാൽ ഇപ്പോൾ അടിയന്തരമായി ഒരു ഭക്ഷണശാല നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. അടുക്കള, ക്ലാസ്സ് മുറികൾ, കളിസ്ഥലം, അധ്യാപകരുടെ മുറി അതിനോട് ചേർന്നു ശുചിമുറി, ആഫീസും അതിനോടു ചേർന്ന് ശുചിമുറി, അസംബ്ലി ഹാൾ, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ നിലവിൽ ഇല്ലാ. തുറസായ സ്ഥലത്താണ് ഇപ്പോൾ വാഹനങ്ങൽ പാർക്ക് ചെയ്യുന്നത്. സുരക്ഷിതമായ ചുറ്റുമതിൽ ഉണ്ടായിരുന്നു എന്നാൽ PWD അധിനതയിലുള്ള ചെട്ടിമുക്ക് ആറാട്ടുപുഴ റോഡിൻറെ വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റി അതിനാൽ ഇപ്പോൾ സുരക്ഷിതമായ ചുറ്റുമതിൽ ഇല്ല. വിശ്രമമുറി