കേളമംഗലം എൽ പി എസ്/മാത് സ് ക്ലബ്ബ്

11:07, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46311 (സംവാദം | സംഭാവനകൾ) ('എല്ലാ കുട്ടികൾക്കും ഗണിത കിറ്റ് ഉണ്ട്.വീട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ കുട്ടികൾക്കും ഗണിത കിറ്റ് ഉണ്ട്.വീട്ടിൽ എല്ലാവരും ഗണിത മൂല തയ്യാറാക്കിയിട്ടുണ്ട്.ഗണിതകിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.സബ്ജില്ലാതല ഗണിത ക്വിസ്, ഗണിത മേള എന്നിവയിൽ പങ്കെടുക്കാറുണ്ട്.