ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് ]]
പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഹരിത കേരള മഷന്റെ സ്കൂൾ തല പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിക്കാൻ കല്ലൂപ്പാറ ഗവൺമെന്റ് സ്കൂളിനു സാധിച്ചു. നിലം ഒരുക്കുക , വിത്ത് വിതക്കുക , മഴക്കുഴി നിർമ്മിക്കുക , ശുചീകരിക്കുക തുടങ്ങി പരിസ്ഥിതിയുമായി ഇണങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 250 വൃക്ഷത്തൈകൾ ഉൽപ്പാദിപ്പിക്കാൻ കല്ലൂപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. പ്രകൃതിയെ പാഠമാക്കാൻ വീടൊരു വിദ്യാലയമാക്കാൻ കുട്ടികൾക്കു സാധിച്ചു.