സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
* ഗ്രാനൈറ്റിട്ട ഹൈടെക് ക്ലാസ്സ് മുറികൾ
*കമ്പ്യൂട്ടർ ലാബ്
* കരാട്ടെ, സ്പോക്കൺ ഇംഗ്ലീഷ്, കലാകായിക പരിശീലനം
* എൽ എസ് എസ് ന് മികച്ച പരിശീലനം
* പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന പിന്തുണ
* 1-4 വരെ സൗജന്യ യൂണിഫോം
* സൗജന്യ പാഠപുസ്തകം
* സൗജന്യ ഡയറി
* സൗജന്യ ഉച്ചഭക്ഷണം
* ക്ലാസ് ലൈബ്രറി സൗകര്യം
* ശുദ്ധീകരിച്ച കുടിവെള്ളം
* വാഹന സൗകര്യം
* വ്യക്തിഗത കൗൺസലിങ്ങ്
* ഉല്ലാസ ഗണിതം
* മലയാളത്തിളക്കം
* ഹലോ ഇംഗ്ലീഷ് ക്ലാസുകൾ
* സ്വന്തം മക്കളെപ്പോലെ സ്നേഹത്തോടെ പരിശീലിപ്പിക്കുന്ന അർപ്പണബോധമുള്ള അധ്യാപകർ
* എൽ കെ ജി മുതൽ +2 വരെയുള്ള പഠനം ഒരൊറ്റ കുടക്കീഴിൽ