ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/യോഗപരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('നല്ലപാഠം പ്രവർത്തങ്ങളുടെ ഭാഗമായി വിദ്യാലയത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലപാഠം പ്രവർത്തങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. മെഡിറ്റേഷൻ, ശിഥിലീകരണ വ്യായാമം, ആസനങ്ങൾ, പ്രാണായാമം എന്നിവ പരിശീലിച്ചുവരുന്നു. ആഴ്‌ചയിൽ ഒരുദിവസം എല്ലാകുട്ടികൾക്കും പരിശീലനം നൽകുന്നു. മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾ ദിവസവും രാവിലെ യോഗാഭ്യാസം പരിശീലിക്കുന്നു.