ധർമ്മടം ബേസിക് യു പി സ്കൂൾ
കണ്ണൂർ ജില്ല തലശ്ശേരി ഉപജില്ലയിലെ ഒരു സ്കൂൾ ആണ്
ചരിത്രം
1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചുധ൪മടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് ധ൪മടം ബേസിക്ക് യുപി സ്ക്കൂൾ. ധ൪മടത്തെ മിക്ക പ്റഗത്ഭമതികളും ഈകലാക്ഷേത്റത്തിൽ നിന്നാണ്.
ഭൗതികസൗകര്യങ്ങൾ
പ്റധാന ഹാൾ അനുബന്ധഹാൾ, രണ്ട് പ൦നമുറികൾ, ഹെഡ് മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ച൯കം സ്ററോ൪, കംപ്യൂട്ട൪ റൂം സ്മാ൪ട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം,പാത്റം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ : നടകശാല ,കുട്ടികളുടെ ആകാശവാണി, നിറച്ചാർത്ത്,ചിത്രകല.
മാനേജ്‌മെന്റ്
ശ്രീശാന്തി പി എം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}