സംവാദം:പ്രധാനതാൾ
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ ഉപയോക്താവ്:Mtdinesanഎന്ന ഉപഭോക്തൃ നാമം സൃഷ്ടിച്ചിരിക്കുന്നു.--Mtdinesan (സംവാദം) 12:07, 13 നവംബർ 2016 (IST) തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കിയുടെ ചുമതലയുള്ള എന്റെ (Jayesh ) e-mail address,
jayesh.swiki@gmail.com എന്ന് മാറ്റിയിരിക്കുന്നു.--Jayesh.itschool (സംവാദം) 20:29, 13 നവംബർ 2016 (IST)
ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ Arun Peter KP എന്ന ഉപഭോക്തൃ നാമം സൃഷ്ടിച്ചിരിക്കുന്നു--Arun Peter KP (സംവാദം) 23:33, 13 നവംബർ 2016 (IST)