ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യൂസഫ് എന്നയാളുടെ മകൻ കെ.യു.അബ്ദുല്ലയാണ് ആദ്യത്തെ കുട്ടി.ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ.സി.എച്.കുഞ്ഞിക്കലന്തർ സാഹിബായിരുന്നു ആദ്യത്തെ മാനേജർ.