സയൻസ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50013 (സംവാദം | സംഭാവനകൾ)

കുട്ടികൾക്കു പഠനം രസകരമാകണമെങ്കിൽ ക്ലാസ്സുകൾക് ഒപ്പം തന്നെ ശാസ്ത്ര വിഷയങ്ങളിൽ നേരനുഭവങ്ങൾ കൊടുക്കുന്നതിനായി Science Lab ഒരുക്കിയിട്ടുണ്ട്. ലഘു പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ലാബിൽ ഉണ്ട്.

"https://schoolwiki.in/index.php?title=സയൻസ്_ലാബ്&oldid=1290481" എന്ന താളിൽനിന്ന് ശേഖരിച്ചത്