ജി.എൽ.പി.സ്കൂൾ താനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.സ്കൂൾ താനൂർ | |
---|---|
വിലാസം | |
താനൂർ താനൂർ | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഇമെയിൽ | tanurglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19664 (സമേതം) |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | താനൂർ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസിയ.എ |
അവസാനം തിരുത്തിയത് | |
14-01-2022 | 19664-wiki |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ താനൂർ ഉപജില്ലയിലെ താനൂർ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് താനൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.അതിനു മുൻപു കുടിപ്പള്ളിക്കൂടമെന്ന നിലയിൽ ഇതു നിലവിലുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.എന്തായാലുംമലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ്സ് ലോവർ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത് 1886ൽ തന്നെ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച