എൽ പി സ്കൂൾ നടക്കാവ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36436lpsnadakkavu (സംവാദം | സംഭാവനകൾ) (വിദ്യാരംഗം കലാ സാഹിത്യ വേദി)

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂൺ 9 വായന ദിന പരിപാടികൾ നടക്കുന്നു . കലാ- സാഹിത്യരംഗത്തെ പ്രശസ്തരുടെ വായനദിന സന്ദേശം , വായന മത്സരങ്ങൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും ) വായനദിന ക്വിസ്, പുസ്തക ത്തൊട്ടിൽ,ജന്മദിന പുസ്തകം , പുസ്തകപ്രദർശനം, ലൈബ്രറി സന്ദർശനം, ബാലസഭ (കുട്ടികളുടെ കലാപരിപാടികൾ ) ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ കയ്യെഴുത്തു മാസിക,  വീട്ടിൽ ഒരു ലൈബ്രറി എന്നിവ നടക്കുന്നു. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ സാഹിത്യകാരന്മാർക്ക് കത്തെഴുതൽ എന്നിവയും നടക്കുന്നു.