പെരിയാണ്ടി എൽ പി എസ്/സൗകര്യങ്ങൾ

14:09, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14424 (സംവാദം | സംഭാവനകൾ) ('5ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടങ്ങുന്ന കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

5ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടങ്ങുന്ന കെട്ടിടമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും നിലവിലുണ്ട്.3 കംപ്യൂട്ടറും1ലാപ്ടോപ്പും അടങ്ങിയ ഒരു കംപ്യൂട്ടർ ലാബും പ്രേവര്തിക്കുന്നു.ആൺപെൺ-ശൗചാലയം,മൂത്രപ്പുര എന്നിവ നിലവിലുണ്ട്‌.സൗകര്യമുള്ള പാചകപുരയും നിലവിൽ ഉണ്ട്.