വി പി എൽ പി എസ് ചൊക്ലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14409vplp (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങൾ

വിശാലമായക്ലാസ്മുറികൾ,കായികപരിശീലനം മികവുറ്റതാക്കാൻ അനുയോജ്യമായ കളിസ്ഥലം, കായിക പഠനത്തിനുപയോഗിക്കാൻ സൈക്കിളുകൾ, മറ്റ് കളിയു പകരണങ്ങൾ എന്നിവ. സുരക്ഷിതമായ വിദ്യാലയഅന്തരീക്ഷം ഉറപ്പാക്കാൻ പൂർണ്ണമായ ചുറ്റുമതിലും ഗേറ്റും, എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം, ഐ.സി.ടി പഠനത്തിനായി ക്ലാസ് മുറികളിൽ കമ്പ്യൂട്ടർസൗകര്യം, ലാപ്ടോപ്പ് എന്നിവ,ഉച്ചഭക്ഷണത്തിനായുള്ള ശുചിത്വമുള്ള പാചകപ്പുര,കുട്ടികൾക്ക് ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള സൗകര്യം,സ്കൂൾലൈബ്രറിക്കു പുറമെ ക്ലാസ് ലൈബ്രറികൾ, സ്വന്തമായി കിണർ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും , വെവ്വേറെ ടോയ്ലറ്റുകൾ, രണ്ടു നിലകളുള്ള സ്കൂൾ കെട്ടിടവും ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷവും