ഗവ. എൽ പി എസ് വാരനാട്/അംഗീകാരങ്ങൾ

13:47, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34202SITC (സംവാദം | സംഭാവനകൾ) (→‎അഭിമാനത്തിളക്കം :ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം

കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

 
ലോക പൂക്കള മത്സരം 
 
 
 

അഭിമാനത്തിളക്കം: ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം

ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വാരനാട് ഗവ :എൽ പി സ്കൂൾ വിദ്യാർഥിനികളായ കുമാരി ഗൗരി കൃഷ്ണയ്ക്ക്  നാടോടി നൃത്തത്തിന് എ ഗ്രേഡും ഭരതനാട്യത്തിനും ലളിതഗാനത്തിനും  ബി ഗ്രേഡും ലഭിച്ചു .   കവിതാലാപനത്തിന് കുമാരി സൗപർണിക സന്തോഷിന് എ ഗ്രേഡും ഒൻപതാം സ്ഥാനവും കരസ്ഥമാക്കി   സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി .