സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/ബാപ്പുജിക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ഭാഷാ പഠനത്തിന് നവതേജസ്സ് പകർന്ന് ഹിന്ദി മാഗസിനുകൾ,കുട്ടിക്കവികളുടെ സമ്മേളനം മുതലായവ നടത്തിപോരുന്നു.

ബാബുജി യുടെ ജീവചരിത്രം കുട്ടികൾ സ്വന്തം ഭാഷയിൽ എഴുതി തയ്യാറാക്കി.

ബാപ്പുജിയുടെ ജീവചരിത്രത്തിൽ നിന്ന് അടർത്തിയെടുത്ത സന്ദേശങ്ങൾ ഓരോ മാസത്തിലും കുട്ടികൾ ബോർഡിൽ എഴുതുന്നു.

ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ബാപ്പുജിയുടെ വേഷം ധരിച്ച് സന്ദേശം പറഞ്ഞത് വളരെ ആകർഷകമായിരുന്നു.