ജി യു പി എസ് ബീമാപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43240 (സംവാദം | സംഭാവനകൾ) ('1940 ലാണ് ഗവൺമെൻറ് യുപിഎസ് ബീമാപള്ളി സ്ഥാപിതമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1940 ലാണ് ഗവൺമെൻറ് യുപിഎസ് ബീമാപള്ളി സ്ഥാപിതമായത്. 80 വർഷങ്ങൾക്കിടയിൽ ഈ പാഠശാലയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അനേകരെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ അഭിമാനാർഹമായ വികസനം നേടിയ ഈ കലാലയം നാടിനൊപ്പം തലയുയർത്തിനിൽക്കുന്നു.

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ബീമാപള്ളി&oldid=1289068" എന്ന താളിൽനിന്ന് ശേഖരിച്ചത്